പ്രിയപ്പെട്ട വയലാർ.... ഞങ്ങക്ക് ഇത്രയും വലിയ നഷ്ടംനൽകി എന്തിനാ ഇത്രയും വേഗം കടന്നുപോയത്.. മലയാളി ഉള്ള കാലം വരെ വയലാർ ക്ക് മരണമില്ല...കാലത്തിനു മുമ്പ് സഞ്ചരിച്ച കവി.. എന്റെ പ്രിയപ്പെട്ട കവി ❤🙏
K ജയകുമാർ പറഞ്ഞപോലെ വയലാറിന്റെ ജീവിതഘട്ടം കവി എന്നനിലയിലും, സിനിമഗാനരംഗത്തും,സർഗാത്മകമായ വശ്യചാരുതയോടെ നിറഞ്ഞൊഴുകുന്ന നദിയായിരുന്നു, ഇന്നിതാ വറ്റിവരണ്ടുകിടക്കുന്നു. വയലാർ അനശ്വരനാണ്.
കാലങ്ങൾ,എത്ര പിന്നിട്ടാൽ പോലും വയലാർ, എന്ന പ്രതിഭാധനനായ കവി വീണ്ടും, വീണ്ടും ജനഹൃദയങ്ങളിൽ,ജീവിക്കുമെന്ന്,പ്രസിദ്ധ സാഹിത്യകാരൻ സുകുമാർ അഴീക്കോട് മാഷ് പറഞ്ഞിട്ടുണ്ട്.
വയലാർ മരിക്കുമ്പോൾ ഞാൻ പ്രി ഡിഗ്രി ക്കു പഠിക്കുകയായിരുന്നു. സംഗീത പ്രേമിയായ എനിക്ക്അദ്ദേഹത്തിന്റെ മരണം സഹിക്കാൻ പറ്റുമായിരുന്നില്ല. വയലാറിന്റെ മകൻ കവിത എഴുതുമെന്ന് ആരോ പറഞ്ഞത് എന്നെ വളരെയേറെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ പാട്ടുകളുടെ മാസ്മരികത ... കാലത്തെ അതിജീവിക്കുന്നു...