ജയകുമാർ സർ ന്റ ഈ പ്രഭാഷണം ഒരു ചെറിയ പാട പുസ്തകമാക്കി ഇന്ത്യ യിലെ മുഴുവൻ സ്കൂളിലും പഠിപ്പിച്ചിരുന്നു എൻകിൽ വരും തലമുറ പ്രകൃ തി യോട് കുറെ കൂടി നന്ദി ഉള്ളവർ ആകുമായിരുന്നു
നഗ്നത തിരിച്ചറിഞ്ഞ അന്ന് തുടങ്ങി മനുഷ്യന്റെ സ്വാർത്ഥതയും .... ഒട്ടകപ്പക്ഷികൾ നമ്മെ വീണ്ടും നഗ്നതയിലേക്ക് നയിക്കുന്നു.. സാറിന്റെ പ്രഭാഷണം ഹിമാലയ ത്തിൽ നിന്ന് ഒഴുകുന്ന ജലഗണ ങ്ങൾ പോലെ ...🙏
ജയകുമാർ സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ എൻ്റെ ജീവിതം വ്യർത്തമായോ എന്ന ബലമായ സംശയം... ദൈവത്തിനോട് ഇപ്പോളുള്ള പ്രാർത്ഥന, 62 വർഷം ഇവിടെ ചിലവഴിച്ചു, എന്തൊക്കെയോ നേടി, നേടാതെയും കാലം പോയി , ദൈവമേ എനിക്ക് വീണ്ടും ജനിച്ചു സാറിനെ പോലെ ജീവിക്കണം.🙏 ഇദ്ദേഹത്തെ നേരിൽ കാണുമ്പോൾ എനിക്കെന്തു സംഭവിക്കൂമെന്ന് അറിയില്ല, എങ്കിലും കാണാനുള്ള ആഗ്രഹമുണ്ട്, ഗുരുവായൂരിലോ ശബരിമലയിലേക്കോ തീർത്ഥയാത്ര പോകുന്നതുപോലെ.🙏 വൈകിയാണെങ്കിലും സാറിനെകുറിച്ച് ചിലതൊക്കെ മനസ്സിലാക്കാൻ പറ്റി🙏
Shree Jaya kumar should take classes for our Sate Legislative Members, staff and Beueroecrats, the environmentalists. . One class per month for all. I could see many Retd Judges as Commisioner for several study, research and enquiry. Corporation Chairman of a State Transport Company with 5 Divisions. To operate on no loss, no profit basis. Jai Keralam. Jai Hind.
സാറെ ഈ വിശാലമായ വീ ക്ഷണം, പ്രയാണം അനവരദം തുടരട്ടെ 🙏🏽അങ്ങയെ കേൾക്കാൻ സാധിക്കുന്നത് പ്രഭാഷണസൗകുമാര്യം ജീവിതചര്യ ആക്കിയ ബുദ്ദിമാനായ ഒരു മനുഷ്യനുള്ള ആദരം കൂടി ആണ് 🙏🏽
ഇന്നത്തെ നമ്മുടെ ദുരവസ്ഥ വിളിച്ചോതുന്ന അദ്ദേഹത്തിന്റെ ശുദ്ധമായ പ്രസംഗം വളരെയധികം ചിന്തോദ്ദീപകമാണ്. എല്ലാവരും അത് പ്രാവർത്തികമാക്കിയാൽ കുറച്ചെങ്കിലും ഭൂമിയുടെ അവസ്ഥ മെച്ചപ്പെടും. നന്ദി സാറിനും സംഘാടകർക്കും.പ്രകൃതിയ്ക്കു വേണ്ടി നിലകൊള്ളാൻ സംഘടനയ്ക്ക് എന്നും കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍👍👍