സ്തനങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇന്നും പലർക്കും മടിയാണ്, എന്നാൽ ആ മൗനം മാറുമ്പോഴാണ് അറിവിനും ആരോഗ്യത്തിനും വഴിതുറക്കുന്നത്.
കൗമാരം മുതൽ മാതൃത്വത്തിലൂടെയും ആർത്തവവിരാമത്തിലൂടെയും സ്തനങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.
ബ്രെസ്റ്റ് കാൻസർ എന്ന പേര് കേൾക്കുമ്പോഴുള്ള ഭയത്തിനപ്പുറം, നാം അറിയേണ്ട വസ്തുതകളും തിരിച്ചറിയേണ്ട തെറ്റിദ്ധാരണകളുമുണ്ട്.
സാധാരണ മാറ്റങ്ങൾ ഏതൊക്കെ, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെ, പരിശോധനകളും ചികിത്സകളും എപ്പോൾ, എങ്ങനെ എന്നെല്ലാം ഈ സംഭാഷണത്തിൽ ചർച്ച ചെയ്യാം.
ഈ പിങ്ക് മാസത്തിൽ, സ്തനാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാനും നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി കണ്ടെത്താനുമായി ആതിര ഡി നായരും സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ ജോജോ വി ജോസഫും ഒന്നിക്കുന്നു.
ഭയത്തിൽനിന്ന് അറിവിലേക്കും മടിയിൽനിന്ന് കരുതലിലേക്കുമുള്ള ഈ പോഡ്‌കാസ്റ്റിലേക്ക് ഏവർക്കും സ്വാഗതം.
#BreastCancerAwareness #PinkOctober #BreastHealth #EarlyDetection #BreastCancerScreening #CancerAwareness #CancerHealer #DrJojoVJoseph #AthiraDNair #MalayalamPodcast

ഒരു കാര്യം മാത്രം കുറച്ച് അരോചകമായി തോന്നി. ഡോക്ടർ സംസാരിക്കുമ്പോൾ ആതിരയും ഒരുപാട് കാര്യങ്ങൾ കൂടെ പറഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും ഡോക്ടർ പറഞ്ഞുകൊണ്ടിരുന്ന അതേ വാക്കുകൾ ഡോക്ടറുടെ കൂടെ talk over ചെയ്തതുകൊണ്ട് ഡോക്ടർ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ വ്യക്തമായി കേൾക്കാൻ കുറച്ച് ബുദ്ധിമുട്ട് തോന്നി.