"ടൂത്ത് പേസ്റ്റിലെ ഈ കെമിക്കൽ നിങ്ങളെ രോഗിയാക്കുമോ?"

Cancer Healer Dr Jojo V Joseph

Cancer Healer Dr Jojo V Joseph

54,632 views

ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നത് ക്യാൻസർ ഉണ്ടാക്കുമോ? ടൂത്ത്‌പേസ്റ്റിലെ Fluoride ശരിക്കും അപകടകാരിയോ? SLS പോലുള്ള chemicals ക്യാൻസറിന് കാരണമാകുമോ? കുട്ടികളുടെ ടൂത്ത്‌പേസ്റ്റിൽ 302 ppb Lead കണ്ടെത്തിയെന്നത് കുട്ടികൾക്ക് Lead poisoning ഉണ്ടാകുന്നു എന്നാണോ അർത്ഥം? “Natural”, “Herbal”, “Chemical-free” എന്നൊക്കെ എഴുതിയിരിക്കുന്ന ടൂത്ത്‌പേസ്റ്റുകൾ സാധാരണ ടൂത്ത്‌പേസ്റ്റിനേക്കാൾ ശരിക്കും സുരക്ഷിതമാണോ? അങ്ങനെയെങ്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഏത് ടൂത്ത്‌പേസ്റ്റാണ് തിരഞ്ഞെടുക്കേണ്ടത്? — ഭയപ്പെടുത്തുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ മാറ്റിവെച്ച്, ശാസ്ത്രം യഥാർത്ഥത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം.#cancerhealerdrjojovjoseph#ToothpasteFacts #FluorideFacts #LeadInToothpaste #DentalHealth #OralHealth #CancerMyths #ScienceVsMisinformation#EvidenceBasedMedicine #CancerHealer #DrJojoVJoseph