എന്തു മതം എന്തു ജാതി|Sreenivasan supper speech
YUVA KERALA
Subscribe
657,787 views
No description available
Show more
20 Comments
@sadiya_shfeeworld
9 months ago
ശ്രീനിവാസൻ സാർ മരിച്ച ശേഷം കാണുന്നവർ
379
15 replies
@Salmanali-du7uf
9 months ago
മരണ ശേഷം കാണു൬വ൪ 😢
281
1 reply
@SooryaGireesh-t6j
1 year ago
എനിക്കു അസൂയ തോന്നിയ ഒരേ ഒരു കുടുംബം ധ്യാനിനോടും വിനീതിനോടും വിമല ടീച്ചറിനോടും. ഈ മനുഷ്യന്റെ കൂടെ ജീവിക്കാൻ പറ്റിയല്ലോ.❤
224
5 replies
@bhaskaranmulayathil6094
1 year ago
കഥ, തിരക്കഥ, സംവിധാനം ,നടൻ / ബഹുമുഖ പ്രതിഭ❤
109
@haridasankm8215
1 year ago (edited)
ശ്രീനിവാസൻ- സിനിമകളിലായാലും പൊതു വേദികളിലായാലും കാര്യങ്ങൾ നേരാം വഴിക്ക് പറയാൻ യാതൊരു മടിയും കാണിക്കാത്ത കലാകാരൻ.
99
@cheriankurian1894
1 year ago
ഇത്രയും മഹാ കലാ പ്രീതിഭ യോട് ചേർത്തുവെക്കാൻ മലയാളത്തിൽ ഒരു നടന്നുമില്ല. മെഗാ നടമാരേന്നുപറയുന്നുവേറാരും ശ്രീനിനിവാസന്റെ മുമ്പിൽ ആരുമല്ല
119
3 replies
@spupanya5862
9 months ago
എപ്പോഴും ശ്രീനിവാസൻ സാറിൻറെ വാക്കുകൾ ശ്രവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ ഇപ്പോഴും ശ്രമിക്കുന്നു.വിട🙏
34
@abdulrahmanap1873
1 year ago
ഇന്ന് ജീവിച്ചിരിക്കുന്ന ഇതിഹാസം❤ അതാണ് ശ്രീനി 🌹
162
2 replies
@remamohan1680
9 months ago
എന്തൊരു മനോഹരമായ വാക്കുകൾ ❤️
61
@PrasadPrasadMp-ue3xz
1 year ago
ബുദ്ധി ജീവി ആണ് ശ്രീനിവാസൻ sir 🌹👍🙏
37
@ShowkathaliHassan
1 year ago
ഒരു ജാതി ഒരു മതം ഒരു മനുഷ്യൻ
59
@roby-c2o
1 year ago
ചില സമയത്തൊക്കെ ശ്രീനിവാസൻ സാർ വേറെ ലെവൽ ആണ്👌👌
105
2 replies
@hussainkariatt2251
1 year ago
മനുഷ്യന് മനുഷ്യജാതി മാത്രമേ ഉള്ളു അതാണ് ശ്രീനിവാസൻ അദ്ദേഹത്തിന് നന്മകൾ നേരുന്നു.
28
@reejap.pputhiyapurayil3503
9 months ago
ശ്രീനിവാസൻ സാർ എത്ര നല്ല പ്രസംഗികൻ ആണ്.. എന്ത് രസമാണ് കേട്ടിരിക്കാൻ.. തൊഴുത് പോകുന്നു..
16
@nirmalaev7691
1 year ago
എന്റെ എന്നത്തേയും സൂപ്പർ സ്റ്റാർ. ഒരുപാടിഷ്ടം. ആ ആക്ഷേപ ഹാസ്യ സിനിമകൾ . ഒരുപാട് ഇഷ്ടം.
42
@RajeshK.U-r4x
9 months ago
എത്രയോ സത്യം ആയ പ്രസംഗം 👍ഇത് ഇപ്പൊ കാണുന്നു... ഒരു സൂപ്പർ സ്റ്റാറുകൾക്കും ഇല്ലാത്ത വളരെ നല്ല കാഴ്ചപ്പാട് നർമ്മത്തിൽ ചാലിച്ചു പ്രയോഗിച്ചു ❤️❤️
25
@radhakanisseril6871
1 year ago
സർ അങ്ങൊരു പ്രാസംഗികൻ കൂടിയായിരുന്നു എന്ന് ഇപ്പഴാണ് മനസ്സിലായത്. അഭിമാനം തോന്നുന്നു🙏
58
@salilasadanand4548
9 months ago
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്
36
@jamesmathew3499
9 months ago
ഹിന്ദു മുസ്ലിം ക്രിസ്ത്യന് ..ഒരുമിച്ച് sheahathodu കഴിയുന്ന nammudea nadu .....athu eniyum തുടരട്ടെ നന്മയാണ് ദൈവം
9
@DileepK-d1m
1 year ago
ശ്രീനിവാസൻ ❤മഹാനായ ഒരു കലാകാരൻ ❤
18
Details
Related Videos
Comments
എന്തു മതം എന്തു ജാതി|Sreenivasan supper speech
YUVA KERALA
Subscribe
657,787 views
No description available
Show more