പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് തുണിയെടുക്കാത്ത സന്യാസിമാർ. ഇന്ത്യൻ പ്രസിഡണ്ട് ദളിത് വിഭാഗത്തിൽ പെട്ടത് കൊണ്ട് അശുദ്ധി ആവുകയും ചാണകം വെള്ളം ഒഴിച്ച് ശുദ്ധീകരിക്കേണ്ടതും ഉണ്ട് അത് ഒഴിവാക്കാൻ ആണ് സന്യാസിമാരെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. പള്ളി പൊളിച്ചു അമ്പലം പണിത സ്ഥലത്ത് സന്യാസിമാർ ഉദ്ഘാടനം ചെയ്യേണ്ടിടത്ത് ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതാണ് ഡിജിറ്റൽ ഇന്ത്യ.
ഈ പ്രസംഗം ഒത്തിരി ഇഷ്ടപ്പെട്ടു എത്ര പറഞ്ഞാലും മനുഷ്യനു ബുദ്ധിയില്ല ദിഗംബരനും അഘോരിയുമൊക്കെ ഭരിക്കുന്ന ഇന്ത്യ😮😮 സകല നന്മക്കും നേട്ടങ്ങൾക്കും തടസ സംഈ പുരോഹിത വർഗ്ഗം ആണ്