സാറേ ഞാൻ ഒന്നും കേട്ടില്ല പക്ഷേ ഞാൻ എപ്പോഴും സംഭവിക്കുന്ന ഒരു കാര്യം പറയാം ലൈക്ക് അടിക്കാൻ മറന്നു കേട്ട് കഴിയുമ്പോഴേക്കും അതുകൊണ്ട് ആ ഒരു നല്ല സംഭാഷണം ആയിരുന്നു എന്ന് എനിക്ക് അറിയില്ല പക്ഷേ ഞാൻ ലൈക്ക് ആദ്യം കാണിക്കുന്നു
ഈ പ്രക്ഷോഭത്തിനിടയിലും ലോകസഭാ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മിന്നും വിജയം 💪 കോൺഗ്രസിനെയും കൂട്ടുമുന്നണികളെയും ജനം വീണ്ടും ആട്ടിയോടിച്ചു💪💪 പാറ്റ പാർട്ടി പറയുന്നു കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാരെ അംഗീകരിക്കില്ലെന്ന്😆😆
CM തന്നെ ഷൈൻ ചെയ്യുന്നു എന്ന നിരീക്ഷണം തെറ്റല്ല അത് മറ്റ് മന്ത്രിമാർ വളരെ കുറഞ്ഞ് പോയത് കൊണ്ടാണെന്ന് പറയാത്തത് സുഹൃത്തായതിനാലാണോ CMന്റെ തുടക്കത്തിലുള്ള പ്രഭാവലയം വളരെ ശോഷിച്ചത് പറയാൻ വക്കീലിന് മടി
സതീശന്റെ ഡൽഹിയിൽ പോയി നടത്തിയ പ്രസ്താവന... വോട്ട് ചൊരി.... അയാളുടെ എല്ലാവിളയും കളഞ്ഞു.... ഇനി അയാൾ രാജി വെക്കുകയാണ് വേണ്ടത്?????? പ്രീനിപ്പിക്കൽ മാത്രം പോരാ നാട് ഭരിക്കാൻ...
Highly appreciable! Your precise analysis and the way your media presents the facts have once again exposed the real scenario. In Kerala, your media stands out for its boldness, clarity, and commitment to bringing the truth before the public. While many other media outlets appear to be driven by agendas and financial interests, your fearless and fact-based journalism deserves genuine appreciation and respect. Keep exposing the truth and making people think beyond the drama. Hats off to your honest analysis and outstanding presentation
ഇതു കേൾക്കുന്ന ബി ജെ പി ക്കാർ തൃശൂർ സുരേഷ് ഗോപി ജയ്ച്ചത് മറ്റു മണ്ഡലങ്ങളിൽ നിന്ന് ആളെ ചേർത്തത് കൊണ്ടാണ് എന്ന വക്കീലിന്റെ പരാമർശം ശരിയാണോ എന്നു പരിശോധിക്കണം