ഒരു ഭാര്യയും മക്കളും ഉള്ള ഓരോ പുരുഷൻമാരും തിരിച്ചറിയണം തൽക്കാല സുഖത്തിനായി ഇത്തരം ബന്ധങ്ങൾ പുലർത്തിയാൽ കുടുംബം കുളം തോണ്ടുക തന്നെ ചെയ്യും. ഭാര്യാഭർത്താക്കർമാർ തമ്മിൽ സൗന്ദര്യപ്പിണക്കമൊക്കെ കാണും. അത് തിരുത്തപ്പെടുകയും ചെയ്യും' സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.
Trisha ക്ക് ഉളുപ്പ് ഇല്ലെ.. ഭാര്യയും മക്കളും ഉള്ള ഒരുത്തന്റെ പിന്നാലെ നടക്കാൻ.. Self dignity എന്നൊന്ന് ഇല്ലെ.. രണ്ടാം സെറ്റ് അപ്പ് ആയി നടക്കാൻ.. ലേശം ഉളുപ്പ്..
തൃശ്ശ്യ ഭൂലോക വെയിസ്റ്റല്ലേ ശ്യാമേ. അവൾക്ക് യാതൊരു നാണവും മാനവും ഇല്ലാത്ത ചവറാണ് ആ സാത്താൻ . വെറെ വാർത്ത എന്തെങ്കിലും ചെയ്യു . വിജയ് കുടുംബമായി സസുഖം ജീവിക്കട്ട ശ്യാമേ ,
അവരാദ കഥകളുടെ വാർത്തയുടെ പരദൂഷണം പറച്ചിൽ.. ഒരുത്തന്റെ തള്ള് കേട്ടാൽ വിജയുടെ മനഃസാക്ഷി സൂക്ഷിപ്പ് കാരന്റെ പോലെയാണ്.. നല്ല വിടൽസ്... തന്നെ... വിഷയദാരിദ്രം ഒരു വിഷയം തന്നെ ആണ്..
നിനക്കൊന്നും വേറെ പണിയില്ലേ. അവരുടെ personal കാര്യങ്ങളിൽ അഭിപ്രായം പറയാൻ.. അവർ നല്ല frieds ആണെങ്കിലോ. ആദ്യം നീയൊക്കെ നിന്റെയൊക്കെ കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്ക്.
ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ ശ്യാം ഉണ്ടെങ്കിൽ വീഡിയോ കാണാൻ സുഖമുള്ളു 🌹ശ്യാം കുറച്ചു ശ്രദ്ധിക്കണം കേട്ടോ dr പറയുന്നത് അതെ പടി അനുസരിക്കണം ശ്യാമിനെ സ്നേഹിക്കുന്ന കുറച്ചു ആളുകൾ ഉണ്ട് മറക്കേണ്ട 🌹