മണിമലയിൽ ദളിത് യുവാവിനെ CPM പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തി
മണിമല: ചാരുവേലി വൈക്കുന്നേൽ ഷബു ഖാനെയാണ് കരിക്കാട്ടൂരിൽ വച്ച് CPM നേതാവും, മണിമല അഞ്ചാം വർഡ് മെമ്പറുമായ ജോജി ജോൺ (ജോപ്പൻ)ന്റെ നേതൃത്വത്തിലുള്ള CPM അക്രമി സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ജനസേവനം നടത്തെണ്ട ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് ഈ ക്യൂര കൃത്യം ചെയ്തത് എന്നത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഇതാണൊ CPMന്റെ ദളിത് സ്നേഹം...?
ഈ സംഭവത്തൊടെ CPM ന്റെ കപട മുഖം മൂടി അഴിഞ്ഞ് വീണിരിക്കുകയാണ്.
കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും, ദളിത് യുവാവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കയും വേണം അല്ലാത്ത പക്ഷം BJP ശക്തമായ സമര പരിപാടികളുമായി മുൻപോട്ട് വരും..
നീതി ലഭിക്കും വരെ ബിജെപി കുടുംബത്തിനൊപ്പം. ബിജെപി മണിമല പഞ്ചായത്ത് കമ്മിറ്റി