ഭയങ്കരം. അവിഹിതം ഇതിനും ഇതിനപ്പുറവും പെണ്ണിനെ ക്കൊണ്ട് ചെയ്യിക്കും.. ദൈവം സത്യമാണ് അതുകൊണ്ട് അവളുടെ കാപട്യം പുറത്തു വന്നു... തക്ക ശിക്ഷ കിട്ടട്ടെ. നമ്മുടെ നിയമം അല്ലേ.... ജോൺ ശ്യാം 🙏❤️
ഞാൻ അയർലണ്ടിൽ ഇരുന്നു സ്ഥിരം ജോൺ ചേട്ടൻ, ശ്യാമിന്റെ വീഡിയോസ് കാണാറുണ്ട്.. പലപ്പോഴും വിചാരിക്കും നമ്മുടെ സ്ഥലത്തു നാട്ടിൽ ഇങ്ങനത്തെ news ഇല്ലല്ലോ എന്ന് 🙊ഈ news എന്റെ വീടിന്റെ അടുത്താണ് 😒😒പാവം ഒരു ചേട്ടൻ ആയിരുന്നു...