തീർച്ചയായും ബിനോജ് അച്ഛാ...അച്ഛൻ ഈശ്ശോയോട് ചോദിച്ച അതേ ചോദ്യം വേദന യോടെ ചോദിച്ചിട്ടുണ്ട്... ഇപ്പോൾ അച്ഛൻ വഴി ആ ചോദ്യത്തിന് ഉത്തരം ലഭിച്ചു... എന്റെ മതം, പൈതൃകം, കുടുംബം, ബന്ധങ്ങൾ, സുഹൃത്തുക്കളെ... എല്ലാം നഷ്ടങ്ങൾ ആയപ്പോൾ.. ശരിയാ... അതെല്ലാം വചനത്തിലൂടെ ആ അസഹ്യ വേദനയിൽ തന്നു, അത് ഈശ്ശയ 51/12... ഞാൻ തന്നെ നിന്നെ അശ്വസിപ്പിക്കുന്നവൻ, മരണമുള്ള മനുഷ്യനെയും തൃണ സദൃശ്യനായ മനുഷ്യസന്തത്തിയെയും നീ എന്തിന് ഭയപ്പെടണം... ഇപ്പോൾ അതിന്റെ അർഥം മനസ്സിലായി.. നന്ദി ഈശ്ശോയെ...
Heart touching interview of Fr Binoj. ad two lovely songs with poignant words.Keep up your lovely musical journey and divine pastoral wok dear achen. I lost my beloved wife Mariamma with pancreatic cancer and now I am battling with Lung cancer. My prayers
ഈ കൊച്ചു വിശുദ്ധ്നെ അനുഗ്രഹിക്കുന്നു