ഈശോ നീ ആഗ്രഹിക്കുന്നതുപോലെ ഒരു നല്ല ഭാര്യയും നല്ല അമ്മയും ആകുവാൻ അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ..... ആമേൻ. അമ്മ മാതാവേ എല്ലാ അമ്മമാരെയും അവിടുന്നു കൈപിടിച്ചു നടത്തണം അമ്മേ
ഭർത്താവിന്റെ അവിശ്വാസം പരിഹരിക്കണമേ തമ്പുരാനെ. ദൈവമേ നിന്നിലേക്ക് തിരികെ കൊണ്ട് വരണമെന്ന് പ്രാർത്ഥിക്കുന്നു. കുടുംബം ദൈവവിശ്വാസത്തിൽ അടിയുറച്ചതാകാൻ കൃപ നൽകു തമ്പുരാനെ 🥺😢🙏
അച്ഛാ എന്റെ രണ്ട് മക്കൾക്ക് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ. എന്റെ മൂത്ത മകൻ Fr. Jiswin. ഇളയ മകൻ ആൽവിൻ. ഇവർ രണ്ട് പേരും ആത്മാവിന്റെ നിറവിൽ ജ്വലിക്കാൻ അച്ഛൻ പ്രാർത്ഥിക്കണമേ 🙏
അച്ഛാ എന്റെ മകൻ ആൽവിന്റെ ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസിൽ നിന്നും റിസൈൻ ലെറ്റർ കിട്ടാനുള്ള തടസ്സം മാറാനും പുതിയ കമ്പനിയിൽ കൃത്യമായ സമയത്ത് ജോലിയിൽ പ്രവേശിക്കുവാനും പ്രാർത്ഥിക്കുവാനും അച്ഛൻ പ്രാർത്ഥിക്കണമേ 🙏