പരിശുദ്ധ അമ്മ കുരിശിനോട് ചേർന്ന് നിന്നതുപോലെ ഞങ്ങളുടെ ജീവിതങ്ങളും സ്വർഗ്ഗത്തിൽ എത്തുന്നത് വരെ അമ്മയുടെ കൂടെ സ്വർഗ്ഗലക്ഷ്യമാക്കി ജീവിക്കാൻ കൃപ തന്ന അനുഗ്രഹിക്കണമേ ആമേൻ ❤🙏🙏🙏
എനിക്ക് വേണ്ടി പ്രതിക്കാമോ... ദുബായിൽ ആണ് ഞാനും എന്റെ ഹുസ്ബൻഡും.. രണ്ടു പേരുടേം ജോലി പോയി.. 5 വർഷം ആയി കുഞ്ഞുങ്ങൾ ഇല്ല. എനിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പറ്റുന്നില്ല. ഒരു ജപമാല ചൊല്ലി തീർക്കാൻ തന്നെ ബുദ്ധിമുട്ടുന്നു. ജപമാല അനുഭവം ഉണ്ടാകാൻ എനിക്ക് വേണ്ടി പ്രതികാമോ 😢