ഭരതം (സീസൺ 2)| Ep 42 | ദൃഷ്ടിദോഷവും ശാപവും വീണാൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ! | Guru Yogi Shivan

INDIMASI

INDIMASI

274,272 views

അസൂയയോടെയുള്ള ഒരൊറ്റ നോട്ടം കൊണ്ടോ, ദേഷ്യം നിറഞ്ഞ ഒരു വാക്ക് കൊണ്ടോ മറ്റൊരു മനുഷ്യന്റെ ജീവിതവും ആരോഗ്യവും തകരുമോ? ശാപത്തിനും കണ്ണേറിനും പിന്നിലെ യഥാർത്ഥ ശാസ്ത്രമെന്താണ്?

​കണ്ണേറും ദൃഷ്ടിദോഷവും വെറുമൊരു തോന്നൽ മാത്രമാണോ, അതോ അതിനു പിന്നിൽ ശാസ്ത്രീയമായ ഊർജ്ജതന്ത്രമുണ്ടോ? പ്രപഞ്ചം മുഴുവൻ തരംഗങ്ങൾ മാത്രമാണെന്ന ആധുനിക സ്ട്രിംഗ് തിയറി കണ്ണേറിനെ എങ്ങനെ വിശദീകരിക്കുന്നു?

​ചില ആളുകളുടെ നോക്ക് വീഴുമ്പോൾ കാര്യങ്ങൾ തടസ്സപ്പെടുന്നതും അസുഖങ്ങൾ ഉണ്ടാകുന്നതും എന്തുകൊണ്ടാണ്? ജന്മനാ നശീകരണ തരംഗദൈർഘ്യമുള്ള ഒരു വ്യക്തിയുടെ മനോതരംഗങ്ങൾക്ക്  മറ്റൊരാളുടെ ചിന്തകളെയും ആരോഗ്യത്തെയും കീഴടക്കാൻ കഴിയുമോ? നമ്മുടെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ അപരിചിതമായ ഊർജ്ജങ്ങൾ നമ്മെ ബാധിക്കുന്നത് എങ്ങനെ?

​ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം ശാസ്ത്രീയമായി ഈ വീഡിയോയിലൂടെ ഗുരു യോഗി ശിവൻ വിശദീകരിക്കുന്നു.
​വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യു.