മാസപ്പടി കേസ് പിണറായി തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കട്ടെ തുറന്നടിച്ച് സതീശൻ
#masappadicase#edenquiry#cmrlltd#veenavijayanexalogicsolutions#pinaraivijayanoppositionleader#vdsatheesanchiefminister#

ശ്രമിച്ചാലും അച്ഛനും മോളും മരുമോനും അകത്തു പോകും..
അത് ഉറപ്പാണ്...
കേസുകൾ നിയമപരമായി നേരിടും
എന്നു പറയുന്ന പിണറായിയും കൂട്ടരും പിന്നെ എന്തിനാണ് വിറളിപിടിച്ച് നാലുപാടും ഓടുന്നത്... മടിയിൽ കനമില്ലെങ്കിൽ പിന്നെ എന്തിനാണ് പിണറായിക്ക് വഴിയിൽ ഭയം..തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിണറായിക്ക്
തന്റെ നിരപരാധിത്വം
കോടതിയിൽ പോയി തെളിയിക്കാമല്ലോ?
അങ്ങിനെ ചെയ്യാതെ.. അന്വേഷണം പ്രഖ്യാപിക്കുമ്പോൾ വെറുതെ വഴിയിൽ കിടന്നു കുരച്ചു ചാടി അലമ്പുണ്ടാക്കുന്നതിനെന്തിനാണ്.. പിണറായി...!?