പ്രമുഖനേതാക്കൾക്ക് അല്പം മനോല്ലാസത്തിനുവേണ്ടി വനിതാ സഖാക്കളേ സമീപിക്കുമ്പോൾ വഴങ്ങികൊടുക്കേണ്ടതല്ലേ? അതല്ലേ പാർട്ടി അച്ചടക്കം? പരോപകരാർത്ഥം ഇളം ശരീരം എന്നല്ലേ കാറൽമാർക്സ് പറഞ്ഞിട്ടുള്ളത്.
രാഹുൽ മാങ്കുട്ടത്തിനെതിരെ നിരന്തരം പ്രസ്താവനയുമായി രംഗത്തുണ്ടായിരുന്ന ഹോളിവുഡ് നടിയും നോബേൽ സമ്മാന ജേതാക്കളായ രണ്ട് കവിയിത്രികളും പുലിറ്റ്സർ സമ്മാന ജേതാവായ കമ്മിണി മാപ്ര ച്ചിയും ഇതൊന്നും അറിഞ്ഞില്ലെ... പീഡകൻ സഖാവാണെങ്കിൽ പ്രതികരണം വേണ്ടായിരിക്കും അല്ലെ
ശുദ്ധികലശം കഴിഞ്ഞുവരുമ്പോളേക്കും പാർട്ടിയിൽ ആരെങ്കിലും മിച്ചം വരുമോ. പിണറായി ഒളിപ്പിച്ചവന്മാരുടെ വീരചരിത്രം ഇപ്പോളാണോ വെളിയിൽ വരുന്നത്. ഇപ്പോൾ തീവ്രത അളക്കുന്ന മെഷീൻ വർക്കിങ്ങിൽ ആണോ അതോ കേടായിരിക്കുകയാണോ.