ശ്രീ രാജേഷ് മേയർ ജീ നല്ല രീതിയിൽ നല്ല ഭരണം നടത്തുന്നതിനിടയിൽ ഈ സ്ത്രീ ശ്രീലേഖ ഐപിഎസ് കാർക്ക് ഇടയിൽ ഒരു അപമാനം ആണ് ഈ സ്ത്രീ കാണിച്ചത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല ഇവരുടെ അഹങ്കാരം ഇല്ലാതാക്കണം ഇവരുടെ രാജീ സ്വീകരിക്കണം
ഇവർ എ ന്താ ഭാവിച്ച ഇവർ ക്ക് യോഗ്യത കൊടുത്തത് ഇങ്ങനെ ഉള്ള വർ കേറി വന്നാൽ വളരെ നോക്കിയേ അങ്ക സ്ഥാ നം കൊടുക്കാവു ഇവരെ പോലുള്ളവർ പാർട്ടി യുടെ പവിത്ര തകളയും
ഇവർ രാജി മേയർക്ക് കൊടുത്തത് ചിറ്റിങ്ങിന്. IPS കാരി കറിയാഞ്ഞിട്ടല്ലാ നഗരസഭാ സെക്രട്ടറിക്ക് കൊടുക്കേണ്ടതാണ് എന്ന അറിഞ്ഞും സെക്രട്ടറിക് കൊടുതാൽ sec 30 രാജി സ്വീകരിച്ച് ഇപ്പോ കൗൺസിലർ ആവുമായിരു ന്നില്ലാ. So മേയറെ ഭീഷണി പെടുത്തി ഇപ്പോ BJP യിൽ നിന്നും സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് തുല്യമായ മനുഷ്യാവകാശ കമ്മിഷൻ സ്ഥാനം നൽക്കാ എന്നു പറഞ്ഞു. തന്ത്രം അടിപൊളി വെറുതെയല്ലാതച്ചങ്കരി ഇവരെ ദുഷിച്ചു പറഞ്ഞത്
ക്രൈം നന്ദകുമാര്‍ ശ്രീലേഖ ഐപിഎസ് നടത്തിയ കിളിരൂര്‍, കവിയൂര്‍ മുതലായ ക്രൂരമായ പീഢന കൊലപാതക കേസ് അട്ടിമറിക്ക് എതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാൻ പോകുന്നുണ്ട്. ഇനിയും ഈ സ്ത്രീയെ ചുമക്കുന്നതു ബിജെപിക്ക് വലിയ തിരിച്ചടി ആകും
Rajesh g mayar തന്നേ വേണം ട്രിവാൻഡര്ത്തുകാർക്കേ അദ്ദേഹത്തിന്റെ ഭരണം നല്ലത് ആണ് jealousy peopleku സഹിക്കുക ഇല്ല നന്നാവാൻ ആരും സമ്മതിക്കുക ഇല്ല രാഷ്ട്രീയത്തിൽ എല്ലാ ഏഷണി ane
കിളിരൂര്‍ കവിയൂര്‍ പീഡനം കൊലപാതക കേസ് അട്ടിമറിച്ച ഐപിഎസ് ഉദ്യോഗസ്ഥയെ പ്രതി ആക്കി വിസ്തരിക്കണം എന്ന ആവശ്യവുമായി ക്രൈം നന്ദകുമാര്‍ കേസ് കൊടുത്തു. ഇനി തച്ചങ്കരിക്ക് ഒപ്പം ശ്രീലേഖക്ക് ജയില്‍വാസം കിട്ടാൻ സാധ്യതയുണ്ട് .
Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്
Malayalivartha Inside
11,483 views
" ആർ. ശ്രീലേഖയെ കാത്തിരിക്കുന്നത് വൻ പദവി ? അനുനയ നീക്കത്തിന് പിന്നിലെ അന്തർ നാടകങ്ങൾ