ദാവൂദിന് ഇന്ന് എണീറ്റിട്ട് ചായ കുടിക്കണ്ട,ഇത് കണ്ടാൽ മതി വയറ് നിറയും. 😂😂 അതുപോലെ വക്കീലിന് ചിലവില്ലാതെയൊരു സ്വഭാവ സർട്ടിഫിക്കറ്റും കിട്ടി.ദാവൂദും മുക്കാൽ വൺ ചാനലും എതിർക്കുന്ന വ്യക്തികളോ കാര്യങ്ങളോ ആണോ,മനുഷ്യർക്ക് നന്മ വരുന്ന അല്ലേൽ ഉപകാരപ്പെടുന്ന എന്തേലും അതിൽ ഉണ്ടാവും. അത് ഉറപ്പാ. 😁
വൈദൂതി ചാനലിനേയും അതിൻറ്റെ മേലധികാരിയേയും കുറിച്ച് ക്രിത്യമായും, സുവ്യക്തമായും ഇത്രയൂം കാര്യങ്ങൾ പറഞ്ഞു തന്ന അഡ്വോക്കേറ്റ് ശ്രീ ജയശങ്കറിന് അഭിനന്ദനങ്ങൾ. ❤️
വക്കീലേ നിങ്ങൾ കേരളത്തി ൻ്റെ അഭിമാനമാണ്. ധീരമായി മുന്നോട്ടു പോകുക . ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ തൊലിയുരിഞ്ഞ് സമൂഹമധ്യത്തിൽ തുറന്നു കാണിക്കുന്ന അങ്ങയെ എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല