ഏതു പ്രഭാഷണം കേട്ടാലും നമുക്ക് ഒരു പുതിയ അറിവ് കിട്ടും ഉറപ്പ്.. നമ്മൾ അൽപ്പജ്ഞാനം വെച്ചുകൊണ്ട് ഞാനാണ് ഏറ്റവും വിവരമുള്ളവൻ എന്ന അഹങ്കാരം വെച്ചുകൊണ്ട് കേട്ടാൽ ഒന്നുമില്ല. എന്നാൽ എന്നെക്കാളും വിവരമുള്ളവർ ഉണ്ട് എന്ന വിനയത്തോട് കൂടി കേട്ടാൽ എല്ലാം നല്ലതായി തോന്നും. ആരെയും നന്നാക്കാൻ ആരെ കൊണ്ടും പറ്റുകയില്ല. നന്നാകണം എന്ന് അവനവൻ തന്നെ ഓർക്കണം. ഈ sir പറയുന്നില്ലല്ലോ ഇദ്ദേഹത്തിന്റെ പ്രസംഗം നിങ്ങൾ കേട്ടെ പറ്റൂ എന്ന്. ഇഷ്ടമുള്ളവർ കേട്ടാൽ മതിയല്ലോ. അവനവന്റെ ഫോണിൽ options ഇല്ലേ. 🤔
ഇത്രയും അറിവുകൾ പകർന്നുകിട്ടിയിട്ടും, എന്തുകൊണ്ടാണ് ഈ യുഗത്തിലെ ജനങ്ങൾ അധർമ്മത്തിലേക്കും അസംസ്ക്കാരിക പ്രവർത്തികളിലേക്കും അക്രമങ്ങളിലേക്കും തിരിയുന്നത്