40 കഴിഞ്ഞവരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ | Dr. Akhila Vinod Interview | Last Part

Samakalika Malayalam

Samakalika Malayalam

280,643 views

സാധാരണക്കാരന് ഒരിക്കലും യോ​ഗിയെ പോലെ യോ​ഗ ചെയ്യാൻ കഴിയില്ല, പക്ഷെ ജീവിതത്തിന്റെ ഭാ​ഗമാക്കാൻ സാധിക്കും.
യോ​ഗയും ഡയറ്റും തമ്മിൽ വലിയ ബന്ധമുണ്ട്. യോ​ഗ ചെയ്ത ശേഷം നേരെ മസാല ദോശ കഴിക്കുകയാണെങ്കിൽ യാതൊരു പ്രയോജനവും ഉണ്ടാകില്ല. എപ്പോഴും ഭക്ഷണം അരവയറു കഴിക്കുന്നതാണ് നല്ലത്. മീ ടൈം കിട്ടിയാൽ സ്ത്രീകളുടെ ജീവിതത്തിൽ ഏറ്റവും ആസ്വദ്യകരമായ കാലഘട്ടമാണ് നാൽപതുകളെന്നും പറയുകയാണ് Dr. Akhila Vinod | Yogashram wellness center | Naturopathy Doctor and Yoga Therapist.

Yoga And Diet | Yoga For Bellyfat | Yoga Tips For Beginners

#yogaexpert  #YogaInterview #drakhilavinod #yogaforhealth  #dailyyoga

Download Samakalika Malayalam News App
https://onelink.to/vw8rnq
available on both Play Store & App Store

Our website: https://www.samakalikamalayalam.com/

Samakalika Malayalam is the Malayalam news channel of The New Indian Express Group. We offer daily news, perspective pieces,  political columns, art, culture and feature stories, tailored specially for Malayalam-speaking viewers, grounded on journalistic integrity.

If you are new to the channel, do not forget to SUBSCRIBE to continue watching our exciting videos contents.
Please do like & share this video if you found it informative.

Hit the BELL icon to receive notifications whenever we publish new content on the channel.