,വളെര നല്ല നിലവാരം പുലർത്തുന്ന ക്ലാസ്സാണ് ഒരുപാട് എതിർപ്പുകൾ ഉണ്ടായേക്കാം മുന്നോട്ടു തുടരുക ഒരു മാസത്തെ കൊഴ്സ്സിനു ഞാനുമുണ്ടായിരുന്നു ഒരു പാട് ഗുണങ്ങളുണ്ടായിട്ടുണ്ട് എന്തായാലും താങ്കളുടെ ചികിത്സാ രീതി എല്ലാവർക്കും ഗുണം ചെയ്യുന്നതാണ്
Very good information. Thankyou sir. ബദൽ നിർദ്ദേശങ്ങൾ വളർന്നു വരേണ്ടതുണ്ട്. താങ്കളുടെ ഉദ്യമത്തെ സ്വാഗതം ചെയ്യുന്നു. ആരോഗ്യത്തോടെ ജീവിതം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത്തരം ക്ലാസുകൾ വളരെ ഗുണം ചെയ്യും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. എല്ലാ വിധ പിന്തുണയും നൽകുന്നു. തുടർന്നും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു. നന്ദി സാർ