ഓസ്ക്കാർ ഐശ്വര്യയുടെ മാതാപിതാക്കളോട്, ഇങ്ങനെ മക്കളെ വളർത്തി വിടരുത്, ആരുടെ തോളിലെങ്കിലും കേറാതെ മകൾക്കു ജീവിക്കാൻ അറിയില്ല, ഇതിനെ കെട്ടുന്നവന്റെ അവസ്ഥ, എത്ര തോളിൽ ചാഞ്ഞിട്ടാണോ ബിഗ്ഗ്ബോസ്സിൽ എത്തിയത്, കഷ്ട്ടം
ചേട്ടാ പറഞ്ഞത് സത്യം. കൊമ്പൻ രക്ഷപ്പെട്ടു. ഇവളിൽ നിന്ന്. ഇനിയെങ്കിലും കൊമ്പൻ ഇവളിൽ നിന്ന് മാറിയാൻ മതി.. ഇവളുടെ കളളത്തരങ്ങൾ പുറത്തു വന്നു. കൊമ്പൻ കാരണം മാണ് ഇവൾ ഇവിടെ നിന്നത്. കൊമ്പൻ പാവം മാണ്. ഷിജിൻ. കൊമ്പൻ👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤