ഷിജിൻ എന്ന കുട്ടി എന്റെ മോനെ പോലെ തന്നെ ഒരു പാവം കുട്ടിയാണ് എന്റെ അലൻ മോനെ പോലെ സത്യം മാത്രം കൈയിൽ പിടിച്ചു ജീവിക്കുന്ന കുട്ടി ഒരു നുണ പറയാൻ അറിയില്ല എനിക്ക് അത്കൊണ്ട് ആണ് ആ കുട്ടി യെ എനിക്ക് ഇഷ്ടം ഉറക്കത്തിൽ പോലും എനിക്ക് പേടി തോന്നുന്നു അതിനെ എല്ലാവരും എന്തെങ്കിലും ചെയ്യുമോ എന്ന് പാവം കുട്ടി അവന് ഈ പ്രാവശ്യം കപ്പ് കിട്ടണം 🙏♥️♥️♥️
ഞാൻ നേരുത്തേ പറഞ്ഞില്ലേ.. ഷിജിനെ സൈടക്കാൻ നോക്കുന്നു എന്നു... കപ്പ് അവർ രാഹുലിന് കൊടുക്കാനുള്ള നീക്കം നടക്കുന്നുട് എന്നു.. ഷിജിൻ മറ്റൊരു അനീഷ് ആകും.. നോക്കിക്കോ... Big boss നല്ലപോലെ കളിക്കുന്നുണ്ട്...
ഇതൊക്കെ രാഹുൽ അണ്ണൻ്റെ mind game ആണെന്ന് പറഞ്ഞ് പുറത്ത് mass bgm ഇട്ടു കറങ്ങുന്നുണ്ട്. ഹൗസിലെ ഒരു പ്രശ്നവും മര്യാദയ്ക്ക് address ചെയ്യാതെ ഒരുത്തന് എതിരെ ഒരു പടയെ set ചെയ്തു അവനെ physically mentally torture ചെയ്യിച്ചു പുറത്താക്കാൻ ശ്രമിക്കുന്നത് mind game എന്ന് ആരൊക്കെ പറഞ്ഞാലും ഒറ്റയ്ക്ക് നിന്ന് കളിക്കാൻ ഉള്ള നട്ടെല്ല് ഇല്ലായ്മ ആയിട്ടാണ് എനിക്ക് personally തോന്നുന്നത്... ഇത്തരം ആളുകളെ ഹീറോ എന്നല്ല മറിച്ച് ശകുനി എന്നോ നാരദൻ എന്നോ വിളിക്കാൻ ആണ് തോന്നുന്നത്....
രാത്രി ‼️ വ.ൻ ഗൂ.ഢാ.ലോച.ന 🤯 പുറത്ത് വിടുന്നു Biggboss malayalam season 8 #bbms8