നിരീശ്വരവാദത്തിൽ നിന്നും ഭഗവാൻ രമണമഹർഷിയിലേക്കും അതിലൂടെ മനസ്സിൻ്റെ ശാന്തതയിലേക്കും എന്നെ കൈ പിടിച്ചു നടത്തിയ രാമൻ സാർ എൻ്റെയും ഗുരുവായിരുന്നു. പ്രണാമം
എൻ്റെയും മാനസ ഗുരു . ഹിമാലയത്തിലും , വടകര സിദ്ധാശ്രമത്തിലും വെച്ച് നേരിട്ട് കാണാനുള്ള മഹാ ഭാഗ്യം ലഭിച്ചു. രാമൻ സാറാണ് എന്നെ ഇത്രയെങ്കിലും പാകപ്പെടുത്തിയത്🙏🙏🙏🙏
അതെ. ഭ്രാന്തന്മാരെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ടായിരുന്നു. ഒരു ഭ്രാന്തനെ തനിയ്ക്കു ഗുരുതുല്യൻ എന്ന് അദ്ദേഹം വിശേഷിപ്പിച്ചതു ഞാൻ കേട്ടതാണ്. അദ്ദേഹം തനിയ്ക്കു ചുറ്റുമുള്ളവരെ ശുദ്ധീകരിയ്ക്കാൻ ഇച്ഛിച്ചു. അദ്ദേഹം സ്വയം ഒരു യഥാർത്ഥഗുരു ആയിരുന്നു. ഇല്ല, അദ്ദേഹം മരിച്ചിട്ടില്ല.
പ്രണാമം സാർ, ഞാൻ ചെറുതിലെ കേട്ട് തുടങ്ങിയതായിരുന്നു ഈ മന്ത്രം അസതോമസത്ഗമയാ തമസോമ ജ്യോതിർഗമയ മൃത്യോർമ അമൃതംഗമയ: സാറ് സൂചിപ്പിച്ചതു പോലെ,7,8 വർഷം മുൻപ് രാമൻ സാറിന്റെ സി.ഡി.കേട്ടപ്പോഴാണ് ഈ മന്ത്രത്തിന്റെ അർത്ഥo പൂർണ്ണമായുo മനസ്സിലായത്..... ഗുരു തുല്ല്യനായ രാമൻ സാറിന്റെ തേജസ്സുറ്റ ആത്മാവ് നേടിയ സകലസിദ്ധികളും സാറിനല്ലാതെ പിന്നെ ആർക്ക് താങ്ങാൻ കഴിയും.സന്തുലിതാവസ്ഥയിൽ എത്തി നിൽക്കുന്ന സാർ എന്നേ സ്വികരിച്ചതാണ് രാമൻ സാറിനെ........
Since we are fully aware that "Vaasaamsi jeernnaani yadha vihaayaa, navaani grhnaani naroparaani, thadhaa shareeraani vihaaya jeernnaani, annyaani samyaathi navaani dehii..." though the feeling of pain is hard to resist, we have no reason to remain deeply sad about the physical vanishing of Dr. Raman Sir. He is always with us...!