Sabumon kombane komban എന്ന് വിളിക്കുന്നത് പറ്റുന്നില്ല, sabumon vijaarikkunna രീതിയിൽ മറ്റൊരാൾക്ക് കളിക്കാൻ പറ്റുമോ,, എല്ലാരേം പുച്ഛം, ഞാനെന്തോ സംഭവം ആണെന്ന വിചാരമാ അയാൾക്, എല്ലാരേം കുറ്റം പറയും, അയാൾ മാത്രം നല്ലവൻ,
സാബു വായ തുറന്നാൽ നുണ മാത്രമെ പറയു... സുനിത മാഡത്തിൻ്റെ ഉള്ള വില കളയാൻ വേണ്ടിയാണ് തരികിട അണ്ണനെ പിടിച്ചത്. കഴിഞ്ഞ വർഷം അനീഷനെ കുറിച്ച് പറഞ്ഞ നുണ ഇതുവരെ മറന്നിട്ടില്ല. BB സിൽ പോയതിൽ തരികിട മാത്രമായിരുന്നു ശരി എന്നാണ് അവര് വിചാരിക്കുന്നത്. വായ തുറന്നാൽ എങ്ങനെയാണ് കള്ളം പറയാൻ പറ്റുന്നത്.