ആർക്കോ വെളിയിൽ പി ആർ ടീം ഉണ്ട്. ഷിജിന് പി ആർ ഉണ്ടെന്ന് പറഞ്ഞ് സ്ഥിരമായി fb വഴി കുറേ ഐഡി യിൽ നിന്ന് സൈബർ അറ്റാക്ക് ചെയ്യുന്നുണ്ട്. ഷിജിൻ എന്ത് ചെയ്താലും ആ ഐഡി കൾ വഴി വളരെ മോശമായി അവഹേളിക്കുന്നുണ്ട്. എൽദോയുടെ ടീം ആണെന്നാണ് തോന്നുന്നത്
Live il kurach karyangal nadanitund 1) Noby wildcardile nilina ayit love track pidikyanam enn plan itt vethangiyum nobiyum nilinayum 2) shijin nu ethire fake allegations naduthuna ivar neha ulpede Athil veenu 3) thashiyudem nobiyudem gunda vilayattam
മറ്റുള്ളവർക്കുവേണ്ടി സ്വന്തം ഓപ്പർച്യൂണിറ്റി കളയുക യാണോ വേണ്ടത് താങ്കൾക്ക് ഒരു നല്ല ജോലി ലഭിച്ചാൽ നല്ല ശമ്പളമുള്ള ജോലി ലഭിച്ചാൽ ഒരു വ്യക്തി ചോദിക്കുന്നു ഈ ജോലി എനിക്ക് തരുമോ താങ്കൾ കൊടുക്കുമോ താങ്കളുടെ ജോലി