ചോറിനോടൊപ്പം ഇങ്ങനെ ഒരു മത്തങ്ങാ കറി ഉണ്ടെങ്കിൽ ഊണ് കുശാൽ | Mathanga Curry | Keralastyle
Village Spices
Subscribe
269,569 views
No description available
Show more
20 Comments
@Sathyavathi-eb1zq
2 years ago
നമ്മൾ പരിപ്പ് ഇട്ടാണ് വെക്കരുത് ഇത് തൈര് ചെയ്തത് കൊണ്ട് പുളിശ്ശേരി ആയി സൂപ്പർ 👌
3
@kannanbaiju-rp1dz
1 year ago
എന്നാ സഹോദരാ നമസ്തേ എന്ന് പറ
5
@valsalavenugopal9690
2 years ago
ഞങ്ങൾ മത്തങ്ങ എരിശേരിയാണ് ഉണ്ടാക്കുന്നത്
ആദ്യമായിട്ടാണ് ഇങ്ങനെത്തെ കറി കാണുന്നത്
19
@prematcheeramban7443
2 years ago
ഇന്ന് ആണ് ഞാൻ ഇതു കണ്ടത്. മത്തങ്ങാ കറി അറിയില്ലായിരുന്നു. ഉച്ചക്ക് ഞാൻ ചെയ്തു. സൂപ്പർ ആണ്.
11
@raseenanajeeb4342
2 years ago
മത്തങ്ങ കറി ഇപ്പോൾ കണ്ടു. നാളെ തീർച്ചയായും വെയ്ക്കും
2
@Shai-lr2ct
2 years ago
ഇക്ക ഞാൻ 2 തവണ വെച്ചു എല്ലാവർക്കും ഒരുപാട് ഇഷ്ടപെട്ടു താങ്ക് യു ഇക്കാ❤❤❤❤❤
1
@babygirija7513
2 years ago
അപ്പുറത്തേക്ക് വാരി എറിഞ്ഞോ ഇക്ക. നമ്മൾക്കു ഇല. കായ് പറിക്കാൻ 😂. 👌
1
@rajipillai6064
2 years ago
സൂപ്പർ, നന്നായിട്ടുണ്ട്.ഇതുപോലെ ഉണ്ടാക്കും ഞാനും.തക്കാളി ചേർത്താലും മതി 👌
10
1 reply
@rajeevsureshbabu1937
2 years ago
സൂപ്പർ പ്രവാസികൾക്ക് എളുപ്പം ഉണ്ടാക്കാം 🥰🥰😋😋👌🏻👌🏻👌🏻👌🏻
1
@saralakrishnan5202
2 years ago
Bro. ഒരു മത്തങ്ങാ വച്ചു കുറച്ചു ദിവസമായി വറൈറ്റി ചിന്തിച്ചു.😂അപ്പൊ ദാ വന്നു.. ഒരു കാര്യം പറയട്ടെ bro യുടെ പാചകത്തേക്കാൾ ഞാൻ ശ്രദ്ധിക്കുന്നത് ആ സപ്പോർട്ട് ആയി നിക്കുന്ന ആളിനെയാ 😍😂👍🏻
2
@sanilnair9915
2 years ago
എരിശേരി അല്ലേ ഇക്കാ ഇത്😊
2
@chithrasuresh3427
2 years ago
മത്തൻ്റെ വെറൈറ്റി കറി സൂപ്പർ. ഇനിയും ഇക്കയുടെ സൂപ്പർ veg.dishukal പോരട്ടെ🙏🙏🙏
3
@princepaulose2289
2 years ago
ചേട്ടന്റെ recepies എല്ലാം അടിപൊളി ആണ് .👍
6
@mariammak.v4273
2 years ago
Finally master shef has to certifie the dish.
2
1 reply
@raslarasla5182
2 years ago
അടിപൊളി 👍🏼
3
@remyamanu5067
2 years ago
Super🥰🥰
4
@malathigovindan3039
2 years ago
അടിപൊളി . ഇതു് തൈര് ഒഴിയക്കാതെ ഉണ്ടാക്കാറുണ്ട്. ഇങ്ങനെയും ഉണ്ടാക്കി നോക്കാം👍🌹
@anniejacob3990
2 years ago
mathanga curry super.thyru cherth untaakkiyittilla.ingane onnu try cheyyanam.ithrayum neelamulla lighter evidunnu vaangi.Thank you Nazeer & Shamla
2
@pathuntechanal
3 days ago
Wow
@raslarasla5182
2 years ago
എന്തായാലും ഉണ്ടാക്കി നോക്കും
1
Details
Related Videos
Comments
ചോറിനോടൊപ്പം ഇങ്ങനെ ഒരു മത്തങ്ങാ കറി ഉണ്ടെങ്കിൽ ഊണ് കുശാൽ | Mathanga Curry | Keralastyle
Village Spices
Subscribe
269,569 views
No description available
Show more