ഇന്നത്തെ സിനിമകളിൽ പാട്ടുകൾ പശ്ചാത്തല സംഗീതത്തോടൊപ്പമാണ് വരുന്നത്. അവിടെ "വാസന്ത പഞ്ചമി നാളിൽ" പോലുള്ള ഗാനങ്ങൾ എഴുതാൻ കഴിയില്ല. പാട്ടെഴുത്തുകാരിൽ ഏറ്റവും വേർസട്ടൈൽ ഗിരീഷ് പുത്തഞ്ചേരിയാണ്. പഴയതും പുതിയതുമായ സിനിമ ഗാനങ്ങളുടെ ഓർമകളും വിശേഷങ്ങളും പങ്കുവെച്ചുകൊണ്ട്, മലയാള സിനിമാഗാന രംഗത്ത് നിരവധി അനശ്വര ഗാനങ്ങൾ രചിച്ചിട്ടുള്ള ഗാനരചയിതാവ് ഷിബു ചക്രവർത്തി The Showscape Journal-ൽ അനുപ്രിയ രാജിനൊപ്പം.
#shibuchakravarthy #malayalamsongs #gireeshputhanchery #onvkurup #mohanlal #oldmalayalamsongs #MalayalamMelody #malayalamsuperhits #theshowscapejournal

ബോറടിക്കത്തില്ല