മനുഷ്യർക്ക് പടച്ചോന്റെ ഭാഗത്തുനിന്ന് വരുന്ന വിഷമം പ്രയാസം മനുഷ്യന്റെ മനസ്സ് ബാലൻസ് ചെയ്യാനുള്ള സംഭവമാണ് ആ വിഷമം പ്രയാസം കൂടുതൽ ആകാതിരിക്കാൻ വേണ്ടി പടച്ചോനോട് ദുആ ചെയ്യുക ഈ വിഷമവും പ്രയാസവും കുറച്ചെങ്കിലും ഇല്ലെങ്കിൽ മനുഷ്യർ ധിക്കാരികളും അഹങ്കാരികളുമായി മാറും ഈ കാലഘട്ടത്തിൽ വിഷമവും പ്രയാസവും ഓർത്ത് വിഷമിക്കാതിരിക്കാൻ വേണ്ടിയാണ് നബിമാരും സ്വഹാബികളും ഒരുപാട് പ്രയാസത്തിൽ കൂടി കടന്നു പോയിട്ടുണ്ടാവുക പിശാച് എടുത്തോളും വിഷമവും പ്രയാസങ്ങൾ കൊണ്ട് ബാലൻസ് ഉണ്ടാകും
ഉസ്താദ് ഇതിനുള്ള ഒരു മാർഗ്ഗം മഹല്ല് അടിസ്ഥാനത്തിൽ ഒരു ഗ്ലാസ് വെച്ച് എല്ലാവരെയും ഉൾപ്പെടുത്തുക യാണല്ലോ നല്ലത് ഇങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ വളർന്നാൽ നാശം ആകുക അവരെ തളക്കാൻ മഹല്ല് അവരോട് ഉപദേശിക്കൽ അല്ലേ നല്ലത്
ചികിത്സക്ക് മുമ്പ് ഇതൊക്കെ ക്ലാസ് എടുത്തു കൊടുത്താണ് തുടങ്ങാറുള്ളത് അത് പരസ്യമായി പറഞാൽ മറ്റു ചികിത്സകൾക്ക് പ്രയാസം ഉണ്ടാകരുത് എന്ന് കരുതി സ്വകാര്യമായി ഹക്ക് ഇതുപോലെ പറഞ്ഞാണ് തുടങ്ങാറുള്ളത്