അവിടെ ഒരേ ഒരു തെറ്റേ നടക്കുന്നുള്ളു ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും മനപ്രയാസങ്ങളും ഉള്ള ആളുകളെ അവിടെക്ക് ആക ർഷിച്ചു അവരിൽ നിന്നും പിരിവു നടത്തി പണം വാങ്ങുന്നു അത് നിർത്തി ഇപ്പൊയുള്ള സൗകര്യങ്ങളൊക്കെ നില നിർത്തി സൗജന്യമായി തഹലീലും ഇസ്തിഫാറും ദുഹായും ചൊല്ലി കൊടുക്കു
എന്താണ് മുസ്ലിയാരെ നിങ്ങൾ ഈ പറയുന്നത് മന്ത്രിച്ച നിസ്കാര കുപ്പായം 2000 രൂപ എന്ന് പറഞ്ഞു നിങ്ങടെ തങ്ങളുപ്പാപ്പന്റെ ആൾ തന്നെയല്ലേ വാട്സ്ആപ്പ്ലൂടെ വോയിസ് വിട്ടത്
ഹലോ ഉസ്താദ് ഹബീബ് തങ്ങളെ പറ്റി വിമർശിച്ചുകൊണ്ട് ഒരുപാട് ഉസ്താദുമാർ പറയുന്നുണ്ടല്ലോ അതോ അവരൊന്നും ഉസ്താദുമാരെല്ലാം നിങ്ങൾ ഇത്തരം അനുകൂലിച്ച് പറയാൻ എന്താണ് സ്വലാത്തിന് ആരും എതിർക്കുന്നില്ല സ്വലാത്ത് മജ്ലിസിനെയും എതിർക്കുന്നില്ല പക്ഷേ ഈ സ്വലാത്ത് മജീ മജ്ലിസിൽ ഒരുപാട് തെറ്റുകൾ ഉണ്ട് അതുകൊണ്ടാണ് എതിർക്കുന്നത് നിങ്ങൾ എന്താണ് ഇത്ര അനുകൂലിച്ച് പറയുന്നത്
Noore ervadi #നൂറേ ഹബീബ് തങ്ങളുടെ വീട്ടിൽ നടക്കുന്ന സത്യങ്ങൾ ഇതാണ് #NOORE Habeeb 2