ആയിട്ട് എനിക്ക് ബിരിയാണി വെക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ കണ്ടു പഠിച്ചു നാവിലൂടെ വെള്ള ഊർന്നു നിങ്ങൾ ബിരിയാണി വെച്ചു വെച്ചപ്പോൾ എനിക്ക് ഭയങ്കര ഇഷ്ട ചിക്കൻ ബിരിയാണി എല്ലാ ചേരുവകളും എന്റെ മനസ്സിൽ ഇടംപിടിച്ചു ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്തു ഇതേ പോലെ തന്നെ അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ് വളരെ വളരെ നല്ലത്