ഇത്രയും സുന്ദര ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച രവി ശങ്കർ ശർമ എന്ന മലയാളികളുടെ സ്വന്തം ബോംബെ രവി സാറിന് നിറ കണ്ണുകളോടെ ആയിരം പ്രണാമം ...............അങ്ങയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷവും അനുഭൂതിയും ഏത് വാക്കുകൾ പറഞ്ഞു കൊണ്ട് അനശ്വരമാക്കണമെന്ന് എനിക്കറിയില്ല ....!!!!!
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഈ പാട്ടുകൾ ഇറങ്ങിയത്. അപ്പോൾ റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾ കേട്ട് ലയിച്ചു ഇരിക്കും. അന്നത്തെ ജനറേഷൻ ഗായകരും, ഗാന രചിതാക്കളും , സംഗീത സംവിധകയന്മാരും വേറെ ലെവലാണ്. 🙏🏻🙏🏻🙏🏻