Houthi Vs Saudi | ഹൂതികളെ കൊന്നു തളളുന്നു; ഇനിയുളളത് പടിഞ്ഞാറൻ തീരത്ത് മാത്രം | Yemen War | N18G

News18 Kerala

News18 Kerala

84,697 views

Houthi Vs Saudi : തിരിച്ചടിച്ച് സൗദി സഖ്യസേന. 136 കേന്ദ്രങ്ങൾ തകർത്തു, 500 ഹൂതികളെ കൂടി വധിച്ചതായി സഖ്യ സേന വ്യക്തമാക്കി. തന്ത്രപ്രധാനമായ ദ്വീപും കടലിടുക്കും പിടിച്ചെടുത്തു.യെമന്റെ പടിഞ്ഞാറൻ തീരത്തേക്ക് ഒതുങ്ങി  ഹൂതികൾ. ബാബ് അൽ മന്ദാബ് തുറമുഖത്തിന്റെ നിയന്ത്രണം നിലവിൽ ഏറക്കുറെ യെമന്‍ സർക്കിരന്റെ കൈകളിലാണ്.

The Saudi-led coalition forces have launched a counteroffensive, claiming to have destroyed 136 targets and killed another 500 Houthi fighters. The coalition also says it has seized a strategically important island and strait. The Houthis have been pushed back towards Yemen’s western coast, while control of the Bab al-Mandab Strait is now largely in the hands of the Yemeni government forces.

Three Saudi citizens were killed in a Houthi attack at an airport in Saudi Arabia. Several others were injured. One of those killed was an employee of Saudi Airlines.

#houthi #saudiarabia #yemen #houthiattack #yemenwar #middleeast #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്  


Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA


About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.


Watch LIVE : News18 Kerala 24x7 LIVE | ''സൗദിക്ക് ഹൂതിക...


ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...


Subscribe our channel for latest news updates:
https://tinyurl.com/y2b33eow




Follow Us On:
-----------------------------
Facebook: Facebook:  
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube