ബുദ്ധിയുള്ള കള്ളൻ. അന്ന് പാർട്ടിക്കിടെ സഹപ്രവർത്തകനോട് വഴക്ക് ഉണ്ടാക്കാത്തിരുന്നെങ്കിൽ ഒരു കൊലപാതകവും, ഇത്രയും വലിയ മോഷണവും ഇയ്യാൾ ചെയ്യില്ലായിരിക്കും..
അമിത ആവേശം ആപത്ത് ആണ്.... പാവം റീചാർഡ്...😢. ഉടനെ ജയിൽ ചാടട്ടെ,,, സമാധാനം ആയി മറ്റൊരു പേരിൽ,, മറ്റൊരു രാജ്യത്ത് സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏
11.10 ന് Alarm വെച്ച് കാത്തിരിക്കും... 😂😂😂
അത്രക്ക് അഡിക്റ്റ് ആയി....