Monster Review | Mohanlal | Vysakh |Udayakrishna
Aswanth Kok
Subscribe
983,754 views
No description available
Show more
20 Comments
@venonimus
3 years ago
ഈ ഒരു റിവ്യൂവിന് വേണ്ടി കുനിഞ്ഞു നിന്നവർ ആണ് 99 % മലയാളികളും ❤️
5.3k
100 replies
@drmtrv3264
3 years ago
"കുറച്ചു സമയത്തേക്ക് ലാലേട്ടനെ കാണിക്കുന്നില്ല..അത്രേം സമയം നല്ല ആശ്വാസം ഉണ്ട്" 😂😂😂😂
4.2k
41 replies
@clint-i4r
3 years ago
"ഈ സിനിമ കണ്ട എനിക്കാണ് വയ്യാണ്ടായത് "
🔥🔥🔥🔥🔥😂😂😂😂
Epic dialogue 🔥
4.3k
10 replies
@important_businessu
2 years ago
ഉണ്ണി vlogs ഒന്നാമത്തെ പോസിറ്റീവ് എന്ന് പറഞ്ഞിട്ടില്ല ഭാഗ്യം 😂😂 ഞാൻ പോയി നോക്കി😅😅
137
1 reply
@CaptainCleetus
3 years ago
സ്വയം "വയ്യാ" ലിസ്റ്റിൽ കയറിയ KoK അണ്ണന് അഭിനന്ദനങ്ങൾ 😍👏
4.8k
24 replies
@harisbeach9067
3 years ago
2020 ബിഗ് ബ്രദർ
2021 മരക്കാർ
2022 ആറാട്ട്
2022 monster
സ്ഫോടന പരമ്പര...🔥🔥🔥🔥
1.7k
101 replies
@Shuaibsm
3 years ago
ഉക്രി യുടെ ഭീഷണി കണ്ടത് കൊണ്ട് ഈ reviw കാണാൻ വന്ന ഞാൻ 😂
2.1k
16 replies
@AnandRaj-dm8vz
3 years ago
ഇത്രേം repeat value ഉള്ള ഒരു movie review 😂👌
168
@renaissance9148
3 years ago
Monster നിരാശപെടുത്തിയെങ്കിലും kok നിരാശപ്പെടുത്തിയില്ല
ഇജ്ജാതി റിവ്യൂ 🔥♥️
2.4k
6 replies
@shanif7571
3 years ago
10:00
മമ്മുട്ടി ഫാൻസ് ജാഗ്രതെ 😹
114
@Abhi_Mathew_Nelson
3 years ago
ഉക്രിയെ പ്രകോപിപ്പിച്ച കോക്കണ്ണന്റെ കിടിലൻ റിവ്യൂ 🔥✌️ ഇതെപ്പോ എടുത്ത് കണ്ടാലും ചിരിച്ച് ഒരു വഴിയാകും
119
@sreenilthiyyath8918
3 years ago
നിഷ്പക്ഷമായി റിവ്യൂ പറയുന്ന ആളാണെങ്കിലും കൊക്കണ്ണനിലെ ലാലേട്ടൻ ഫാനിന്റെ സങ്കടം, എനിക്കും എന്നെ പോലുള്ള മറ്റ് ലാലേട്ടൻ ഫാൻസിനും മനസ്സിലാക്കാൻ കഴിയുന്നു.
2.3k
16 replies
@somerandomthoughts369
3 years ago
ബാക്കി എല്ലാവർക്കും "വയ്യ"... "വയ്യ" എന്ന് പറഞ്ഞോണ്ടിരുന്ന KOK അണ്ണനെ പോലും സ്വയം വയ്യാതെ ആക്കിയ UKRI&VYSHAK ആണ് എന്റെ Heroes🔥🔥🔥🤣🤣🤣
1.5k
3 replies
@പീറ്റർ-ഴ2ഫ
3 years ago (edited)
എത്ര സിനിമ പൊട്ടിയാലും kok അണ്ണന്റെ review വിജയിക്കും 🤣🍅
280
@s_a_k3133
3 years ago
Unnikrishnan issues കഴിഞ്ഞ് വന്നവർ ഉണ്ടോ 😂
94
@eightsecondmagic
3 years ago
ഇന്ന് കേരളത്തിലെ 90% പേരും കാത്തിരുന്ന റിവ്യൂ🔥🔥
2.9k
26 replies
@eminemtherapGod372
3 years ago
Lalettan never disappoints to disappoint us 😂
2.6k
27 replies
@igblairgaming
3 years ago
ആകെ paid അല്ലാത്ത review ഉള്ള ചാനൽ 🥰
K O K അണ്ണൻ 🔥
355
@MalcolmX0
3 years ago
മലയാളത്തിലെ ഏറ്റവും മികച്ച Movie Review Of All Time🔥😄
644
2 replies
@rahulnath2185
3 years ago
സ്വയം "വയ്യ " അവാർഡ് നേടിയ kokinu അഭിനന്ദനങ്ങൾ💥.
486
Details
Related Videos
Comments
Monster Review | Mohanlal | Vysakh |Udayakrishna
Aswanth Kok
Subscribe
983,754 views
No description available
Show more