ഞാൻ ദുബായിൽ നിന്ന് സിങ്കപ്പൂർ ട്രിപ്പ് പോയിരുന്നു , ഭക്ഷണം കഴിക്കാൻ saravanabavan കേറി മസാലദോശ 10 ഡോളർ ഞെട്ടി പോയ് ,,ദുബൈല് 10 ദിർഹം ഉള്ളൂ മൂന്നിരട്ടി വില , സിങ്കപ്പൂർ വളരെ neat clean organised ആയ സ്ഥലം ,
00:58 ഒരു രാജ്യത്തെ പറ്റി പറയുമ്പോൾ അതിന്റെ ഒരു ചരിത്രവും ഭൂമിശാസ്ത്രവും, കാലാവസ്ഥയും, Economyയും, Populationഉം (പ്രത്യേകിച്ച് Population Distribution) പറയേണ്ടത് അത്യാവശ്യമാണ്..