അനുവേ പറയുന്നവർ പറയട്ടെ അതൊന്നും കാര്യമാക്കണ്ട ട്ടോ തിരക്കുള്ള ആളല്ലേ അപ്പൊ vlog ഡയലി ഇടാം എന്ന് പറഞ്ഞാലും. തിരക്കിൽ ആവുമ്പോൾ അതൊന്നും നോക്കണ്ട. അവനവന്റെ തിരക്കുകളും കാര്യങ്ങളും ഒക്കെ കഴിഞ്ഞിട്ട് മതി vlog ഒക്കെ ഇടൽ അവനവന്റെ കാര്യങ്ങൾ എല്ലാം cleyar ചെയിതിട്ടു മതി മറ്റുകാര്യങ്ങൾ bro. ഇപ്പൊ കുറച്ചു കാലങ്ങൾ ആയിട്ട് ബ്ലോഗിൽ ഇമ്മച്ചിനെയും ഇപ്പച്ചിനെയും കാണാറില്ലട്ടോ. ഉമ്മച്ചിയും ഇപ്പച്ചിയും ഉള്ള ഒരു vlog ചെയ്യു. 👐