ഖാറൂന്റെ കഥ | അളവറ്റ നിധികളുടെ ഉടമയെ ഭൂമി വിഴുങ്ങിയത് എന്തുകൊണ്ട്? 😳

Hayat Stories

Hayat Stories

25,077 views

അളവറ്റ നിധികളുടെ ഉടമയായിരുന്നു ഖാറൂൻ. അവന്റെ നിധികളുടെ താക്കോലുകൾ പോലും ശക്തരായ ഒരു സംഘത്തിന് ഭാരമായിരുന്നു. എന്നാൽ ആ വലിയ സമ്പത്തും പ്രൗഢിയും ഒടുവിൽ അവനെ രക്ഷിച്ചില്ല…

ഖാറൂന് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് അവനെയും അവന്റെ ഭവനത്തെയും ഭൂമി വിഴുങ്ങിയത്?

📖 വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഖസസ് 28:76–83 അടിസ്ഥാനമാക്കി, ഖാറൂന്റെ കഥ മലയാളത്തിൽ Hayat Stories അവതരിപ്പിക്കുന്നു.

ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്ന വലിയ പാഠം — സമ്പത്ത് ഒരു അനുഗ്രഹമാണ്; എന്നാൽ അഹങ്കാരവും അതിക്രമവും മനുഷ്യനെ നാശത്തിലേക്ക് നയിച്ചേക്കാം.

Music from #InAudio: https://inaudio.org/
Track Name.

❤️ വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യുക
🔔 Hayat Stories Subscribe ചെയ്യുക
📤 മറ്റുള്ളവരിലേക്കും Share ചെയ്യുക

#qarun #ഖാറൂൻ #quranstories #islamicstories #islamicstoriesmalayalam #quranstoriesmalayalam #islamichistory #hayatstories #malayalam