❤❤❤ ഹരിജി പറഞ്ഞതുപോലെ വിളക്കിൻ്റെസമ യത്തു ഒരു തെറ്റും ചെയ്യാറില്ല എല്ലാദ ാഗത്തും വെളിച്ചം എത്തിക്കാറുണ്ടു ഒരു പുതിയ അറിവു തന്നത് ഉപകാരമായി ജീ കറുത്ത ഉടുപ്പു രാത്രിയിൽ ഇടാൻ പാടില്ല എന്ന് ചിലപ്പോൾ ഇടാറുണ്ട ഇന്നു മുതൽ ശ്രധിക്കാം നന്ദിഹരിജി വിളക്കിനെ പറ്റി പറഞ്ഞു തരുന്ന അറിവുകൾ എല്ലാവർക്കു ഉപകരിക്കട്ടെ എല്ലാ വീടുകളില്ലും ഐശ്വര യമുണ്ടാവട്ടെ ഹരിജി ❤❤❤🙏🙏🙏