അയ്യാളുടെ മനസ് കൊള്ളാം എന്ത് ദുഷ്ടത്തരം ആണ് കാണിച്ചത് പുറംലോകം അറിഞ്ഞല്ലോ അതുമതി അയ്യാളുടെ മുഖംമുടി അഴിഞ്ഞു വീണു എന്താണെങ്കിലും അവൻ ചത്ത് അത് നന്നായി...
ക്ളീവ്ലാൻഡ് ഞാൻ താമസിക്കുന്ന ചിക്കാഗോയുമായി വലിയ ദൂരമില്ലാത്ത ഒരു സിറ്റിയാണ്. ആ മൂന്നു പെൺകുട്ടികളുടെയും തിരോധാന സംബന്ധമായമായ ഈ വാർത്ത അന്ന് ഞാൻ ഒരുപാടു കേട്ടിരുന്നുവെങ്കിലും ഇത്രയും വിശദമായി ഇതിന്റെപിന്നിലുള്ള കാര്യങ്ങൾ ആദ്യമായാണ് അറിയുന്നത്. താങ്ക്സ്!
ചന്ദ്രമോഹൻ സാർ എനിക്ക് താങ്കളെ കഥ പറയുന്നതിൽ സഹായിച്ചാൽ കൊള്ളാമെന്നുണ്ട് അതിയായ ആഗ്രഹമുണ്ട് വലിയ ശമ്പളം ഒന്നും തരേണ്ട ചെറുതായിട്ട് ഒരു ഇരുപതിനായിരം രൂപയോ മറ്റോ മതി സാറ് കഥ പറഞ്ഞുകൊള്ളുക ഞാൻ താഴെ നിന്ന് ആക്ഷൻ കാണിച്ചു കൊള്ളാം അത് വീഡിയോ ഒന്നുകൂടി ഇൻട്രസ്റ്റ് ആക്കാൻ സാധ്യതയുണ്ട് എങ്കിലും എനിക്ക് ഇപ്പോൾ സമയമില്ല സാർ പിന്നെ വിളിക്കുക 👍