ചിന്തിക്കാൻ പ്രേരിപ്പിച്ചവന് 🎉സത്യത്തിന് ഒപ്പം നില്ക്കാന് ധൈര്യം കാണിക്കുന്ന, ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്... മറ്റുള്ളവരെ സയൻസ് and ടെക്നോളജി വഴി സത്യം മനസ്സിലാക്കി പ്രവര്ത്തിക്കാന് മനുഷ്യരെ ഇട വരുത്തുന്ന മഹാനായ വ്യക്തി. അഭിനന്ദനങ്ങൾ 🎉 🎉🤝🙏
അടുക്കളയിൽ സ്ത്രീകൾ മാത്രമല്ല ഇപ്പോൾ ആണുങ്ങളും കയറും. സ്ത്രീകളെ കാണാതിരിക്കാനാണ് പിന്നിൽ അടുക്കള വെച്ചത് എന്നില്ല, പുകയില്ലാത്ത പാചക രീതി നടപ്പിൽ വന്നതോടെ open kitchen പോലെയുള്ള മാറ്റങ്ങളും വന്നുതുടങ്ങി. രണ്ടുനില വീടുകൾ ഇത്രയധികം ആയിട്ട് 10-20 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. ഈ മീറ്റിംഗിലും ചായ എടുത്തുകൊടുക്കുന്നത് ഒരു ചേച്ചിയാണല്ലോ,,
എന്റെ അനിയൻ കഴിഞ്ഞ വർഷം വീട്ടിൽ തന്നെ തൂങ്ങി മരിച്ചു..ഒരു നിമിഷം കൊണ്ട് കുടുംബം തകർന്നു പോയി.. മാനസികമായി പ്രയാസത്തിൽ നിക്കുന്ന സമയത്താണ് ഇദ്ദേത്തിന്റ വീഡിയോ കണ്ടു തുടങ്ങിയത്.. അത് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു, പേടി എന്ന സാധനം മൊത്തം പോയി... ലൈഫ് തന്നെ വലിയ മാറ്റം ആയി... മൈത്രേയണിസ്റ്റ് ആയി..❤❤❤❤❤
❤❤മൈത്രി.. ഞാൻ എങ്ങനെ മരിച്ചാലും. എനിക്കു. കുഴപ്പമില്ല. ആര് കൊന്നാലും ഒരു അന്വേഷണവും വേണ്ട. പോസ്റ്റ് മോർട്ടം വേണ്ട. കുളിപ്പിക്കണ്ട. അധിക നേരം വച്ചു താമസിപ്പിക്കണ്ട. മരിച്ചു 3മണിക്കൂർ കഴിഞ്ഞാൽ അടക്കുക.പ്രാർത്ഥിക്കണ്ട. ഞാനും മൈത്രി ക്കൊപ്പം. മൈത്രി യെ ഇഷ്ടം ആയി 😍😍.😍മരിച്ചാൽ. ഇത്ര ഒക്കെ മതിയോ. പോസ്റ്റർ. 😍
ശവത്തിനെ പൂജിക്കുന്നവർ | Maitreyan | A Day Together in Panchayat
അവരെ ഭരിക്കുന്ന
മതരാഷ്ട്രീയക്കാരും..