അമ്മേ മാതാവേ തങ്കയുടെ രോഗങ്ങളിൽ നീ സ്പർശിച്ചു സുഖപ്പെടാൻ അനുഗ്രഹിക്കണേ, ചെസ്റ്റിൽ ഒരു കുരു , പിന്നെ blood count കുറയുന്നു, amme മാതാവേ koode ആയിരുന്നു ശക്തിപ്പെടുത്തne, anugrahikkane
എനിക്ക് നന്നായിട്ട് നടക്കാൻ സാധിക്കണേ സഞ്ചാരിമാതാവ് എനിക്ക് പുതിയ ഒരു കലക്കി തരണേ കാലം ആലിനും കഴിക്കും നല്ല ബലം തരണേ മാതാവേ എന്നെ ഒന്ന് തൊട്ട് അനുഗ്രഹിക്കണേ സഞ്ചാരിമാതാവേ മാതാവ് തുടർന്ന് ഒരു അനുഗ്രഹവും തരണേ മാതാവേ
അമ്മേ മാതാവേ 🙏😢എന്റെ ജീവിതപങ്കളിയുടെ കൂടെ ഉണ്ടാക്കണമേ അമ്മേ പോകുന്ന വഴികൾ അമ്മേ താമസിക്കുന്ന ഭവനം എല്ലാം അവിടുത്തെ കൈകളിൽ സമർപ്പിക്കുന്നു 🙏കാത്തു കൊള്ളണമേ 🙏😢അമ്മേ മാതാവേ 🙏എന്റെ ഉടമ്പടിയിൽ വഴ്ച വന്നു പോയി അമ്മേ 🙏ഉടമ്പടി പുതുക്കി വിശുദ്ധിയോടെ വിശോസ്ഥതയോടെ അവിടുത്തെ തുരുമുൻപിൽ ഞാൻ ചെയ്ത ഉടമ്പടിയിൽ ആയിരിക്കുവാൻ എന്നെ സഹായിക്കണമേ അമ്മേ 🙏😢✝️✝️🌹🌹❤️❤️🙏🙏❤️❤️🙏🙏ആമേൻ 🙏🙏