എന്റെ അമ്മ വീട് ഇടുക്കി കഞ്ഞിക്കുഴി ആണ് എന്റെ ചെറുപ്പത്തിൽ അമ്മ വീട്ടിൽ ആയിരുന്നു നമ്മുടെ വാസം ഇപ്പോൾ ഇ വിഡിയോ കണ്ടപ്പോൾ ആ നൊസ്റ്റോ ഉണ്ടായി കാടിനു ഉള്ളിലെ പാറയും വെള്ളകെട്ടും ഓസ് ഇട്ട് വെള്ളം കൊണ്ട് പോകുന്ന ആ സിനും അതക്കെ ഒരു കാലം 😢 ബ്രോ ഇ വിഡിയോ ഒരുപാട് ഓർമ്മകൾ തന്നു ബ്രോ ഒരുപാട് നന്ദി ❤ബ്രോ ഇടുക്കി വിഡിയോ ഒരുപാട് ചെയ്യുമോ പ്ലീസ് നമ്മക്ക് തമിഴ് നാട് വേണ്ട ബ്രോ നമ്മക്ക് നമ്മുടെ നാടിന്റെ ഭംഗി അത് വേറെ ലെവൽ ആണ് ബ്രോ ❤❤
വൈശാഖ് ഞാൻ യൂടുബ് ടി.വിയിൽ ഫുൾ നിങ്ങളുടെ വീഡിയോ ആണ് കാണുക അതാണ് ഫോണിൽ തേടി പിടിച്ച് വന്നത് ഞാൻ ചെന്നെയിൽ ആണ് എനിക്കും ഗ്രാമ കാഴ്ചകൾ വളരെ ഇഷ്ടമാണ് അത് താങ്കളുടെ ചാനലിൽ കൂടെയാണ് കാണുന്നത്