MN VIJAYAN SPEECH A. R. ANUSMARANAM എം എൻ വിജയൻ്റെ ഏ ആർ അനുസ്മരണം.

shooba ks

shooba ks

12,964 views

എം.എൻവിജയൻ്റെ
ഏ ആർ അനുസ്മരണ ഓഡിയോ പ്രഭാഷണം


കാൽ നൂറ്റാണ്ടോളം പഴക്കമുള്ള പ്രഭാഷണമാണിത്. ആദ്യമായാണ് ഈ പ്രഭാഷണം  ഓഡിയോ രൂപത്തിൽ പ്രക്ഷേപണം ചെയ്യുന്നത്.

യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം1996-ൽ സംഘടിപ്പിച്ച ഏ.ആർ. അനുസ്മരണ പരിപാടിയിൽ മാഷ് ചെയ്ത പ്രഭാഷണമാണ്.
കോളേജിലെ ഫിസിക്സ് ക്ലാസ് റൂം ആയിരുന്നു വേദി എന്ന് അന്ന് ക്ലാസ്സിലിരുന്നവർ  ഓർക്കുന്നു. ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ഡോ. തോന്നയ്ക്കൽ വാസുദേവൻ മാഷാണ് ഇത് സൂക്ഷിച്ചു വച്ചത്. പഴയ കാസറ്റിൽ നിന്നും ഇന്ന് ഉപയോഗിക്കാവുന്ന രീതിയിലേയ്ക്കു മാറ്റുകയായിരുന്നു. എഡിറ്റിംഗ് നിർവ്വഹിച്ചത് ഉണ്ണി പ്രശാന്ത് ആണ്.
വിജയൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ,03.10.2020 ൽ ആണ്  ഇത് ആദ്യമായി സംപ്രേക്ഷണം ചെയ്യുന്നത്.