സമ്മർചേട്ട ഷിജിൻ നല്ല ഗേയിമാർ ആണ് ഷിജിൻ പാവപ്പെട്ടവൻ തന്നെയാണ് പക്ഷെ അവൻ പാവപ്പെട്ടവൻ എന്നും പറഞ്ഞു ചുമ്മാതെ ഇരിക്കുവാ ല്ല അവൻ കളിക്കുന്നുണ്ട് അവൻ ജനഹൃദയത്തിൽ കയറി ഒന്നും പറയാൻ ഇല്ല എല്ലാ നന്മകളും ഉണ്ടാകട്ടെ ❤അവന് എല്ലാവരോടും സ്നേഹം ഉണ്ട് പക്ഷെ ഈ ഗേയിം ൽ സ്നേഹം നോക്കി ഇരിക്കാൻ ഉള്ളത് അല്ല കൊമ്പൻ മാത്രം ആണ് ഷിജിനെ കൂടുതൽ മനസിലാക്കിയത് അവന് വിശപ്പിന്റെ വില അറിയാം അതാണ് അവൻ നാളത്തേക്ക് എന്ന് ഒരു ചിന്ത വരുന്നത് ഷിജിൻ 🔥❤️
ഇന്നലെ actually Shijinte വായിൽ നിന്ന് ഒരു കാര്യം വന്നു. Decision എടുക്കാൻ പാടുള്ള task ഞാൻ തോറ്റു കൊടുക്കും എന്ന്. അതായത് Shijin നന്നായ് ചിന്തിച്ച് തന്നെ ആണ് കളിക്കുന്നേ. ഒരാളെ കൊണ്ടുവരുന്ന decision ജനങ്ങൾക്കിഷ്ടം ആവില്ല എന്ന് അവനറിയാം. അവൻ്റെ aa dialogue കേട്ടപ്പോ രാഹുലിൻ്റെ മുഖം മാറിയിരുന്നു.
NB: ഞാൻ Shijin Fan അല്ല. എനിക്ക് കൊമ്പനെ ആണ് ഇഷ്ടം. ഞാൻ ഒരു observation പറഞ്ഞു എന്ന് മാത്രം. Reply ചെയ്യുന്നവർ ഇത് കൂടി വായിച്ചിട്ട് ചെയ്യുക. Thanks.