കർത്താവായ ഈശോയെ എന്റെ പ്രാർഥനകൾ കേട്ട് അനുഗ്രഹിക്കേണമേ എന്റെ വേടീ തിരിച്ചെടുക്കാനുള്ള കൃപ തന്നു അനുഗ്രഹിക്കേണമേ എന്റെ മകൻ ജിയലാകാശ്മീക്ക് മൈഗ്രെയിൻ തല വേതന മാറ്റി കൊടുക്കണമേ എന്റെ മക്കൾ ജിയലക്ഷ്മിക്ക് വിദേശ പാഫാനതോടൊപ്പം ഒരു ജോലിയും കൊടുത്ത് അനുഗ്രഹിക്കേണമേ
എനിക്ക് വേണ്ടി ഞാൻ വിചാരിച്ചതിലും ഭംഗിയായി എല്ലാം നടത്തിതന്നിണ്ടിരിക്കുന്നതിനും എന്നെ ഉള്ളംകയ്യിൽ കൊണ്ട് നടന്നു എന്നെ പൊന്നുപോലെ നോക്കുന്നതിനും ദൈവത്തിന് ഒരായിരം നന്ദി..
കർത്താവേ ഒത്തിരി വേദനകൾ ഞങ്ങൾ അനുഭവിക്കുന്നുണ്ട് ഞങ്ങളുടെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടുകളും അവിടുന്ന് മാറ്റി തരണമേ കർത്താവേ ഒരു അത്ഭുതം ഞങ്ങൾക്ക് കാണിച്ചു തരണമേ 🙏🙏
Oh God your highness is inevitable and these words of Jesus is letting my heart to blow like a flower ..my soul is getting so refresh..love you jesus ..thank you for loving us infinitely...Let be me the child of you ..let me live a pure life like you...oh jesus I love you so muchhh❤❤