വളരെ നല്ല പ്രഭാഷണം. ദൈവത്തെ അറിയുവാനും ദൈവത്തെ നിഷേധിക്കുവാനും സയൻസ് തന്നെയാണ് പഠിക്കേണ്ടത്. സയൻസ് എന്ന് പറഞ്ഞാൽ സത്യാന്വേഷണമാണ്. ഞാൻ എല്ലാം മനസ്സിലാക്കി എന്ന അഹങ്കാരം ഇടക്ക് കയറിവരുന്നത് സൂക്ഷ്മതയോട് കൂടി ശ്രദ്ധിച്ചാൽ മതി. ഈ സൂക്ഷ്മത നമ്മുടെ തന്നെ ഗുണത്തിനാണ്.
കടപ്പുറം സുധാമണി
ബ്രാൻഡിൽ എത്താത്തത്
പോലെ.