ജിം ഉപകരണങ്ങൾ, എ.സി, വയറിങ്, ഒന്നും ബാക്കി വെക്കാതെ മോഷ്ടിച്ച് കള്ളന്‍

Mathrubhumi

Mathrubhumi

5,619 views

കഴിഞ്ഞ ഫെബ്രുവരി 23 ന് കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ സീല്‍ ചെയ്ത കോഴിക്കോട് വലിയങ്ങാടിയിലെ ജിം ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ട്രെയിനിങ് കേന്ദ്രത്തില്‍ കള്ളന്‍ കയറി. ജിം ഉപകരണങ്ങളും പുതിയ എ.സിയും അടക്കം കെട്ടിടത്തിന്റെ വയറിംഗ് സാധനങ്ങള്‍ വരെ മോഷ്ടാക്കള്‍ എടുത്തുകൊണ്ടുപോയതോടെ ഉടമയ്ക്ക് വമ്പന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്


Click Here to free Subscribe: https://bit.ly/mathrubhumiyt

  Stay Connected with Us
Website: https://www.mathrubhumi.com/
Facebook- Facebook: mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- Instagram: mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi