താത്തയ്ക്ക് അങ്ങേരെ പേടിയുള്ളതുപോലെ ഉണ്ട് സംസാരിക്കുന്നത് കേൾക്കുമ്പോൾ, അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരിയുടെ ഉള്ളിൽ ഒരു തമാശ ചിരിയുണ്ട്... നല്ല സൂപ്പർ ജോഡി😘😘😘
പോരട്ടെ ഓരോന്നും.എല്ലാം ചെയ്യാൻ പറ്റി ഇല്ലങ്കിലും കണ്ട് തൃപ്തി ആകട്ടെ.ഇത് പോലുള്ള നാടൻ കറികൾ എൻ്റെ ഏറ്റവും പ്രിയപ്പെട്ട താണെ.സന്തോഷം, പുളിശ്ശേരി സൂപ്പർ👌😋
ഓണാശംസകൾ 🏵️🌾🙏😊 ഇതുപോലെയുള്ള പുളിശ്ശേരി ഇഷ്ടമാണ്. മലബാറിലൊക്കെ പുളിശ്ശേരിയല്ല പകരം മോരുകറി ആണ്. പുളിശ്ശേരി ഉണ്ടാക്കുന്ന പാചക രീതി മനോഹരമായി പറഞ്ഞും കാണിച്ചുംതന്ന താങ്കൾക്കും സഹോദരിക്കും വളരെയധികം നന്ദി.🙏