മമിത നല്ലൊരു കുടുംബ ജീവിതം കണ്ടെത്തണംനിവൻ പോളി പറഞ്ഞത് പോലെ ലൈഫ് എപ്പോഴും ഹാപ്പി ആയിരിക്കണം കൂടുതൽ കാശ് ഉണ്ടാക്കിയാൽസമാധാനം, നന്നായി ഉറങ്ങാനും ഫാമിലി യോടൊപ്പം കൂടാനും കഴിയണം എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു പ്രേമലു കണ്ടപ്പോൾ എനിക്ക് ഇത്രയും തോന്നിയില്ല മമിതയുടെ പേര് പോലും ശ്രദ്ധിച്ചില്ല ഇപ്പോൾ കൂടുതൽ അറിയാനും നേരിൽ കാണാനും മോഹം എന്റെ മോൻ ജനിച്ചതും 2001ൽ ആണ് എന്റെ ജീവിതത്തിൽ ഒത്തിരി കുട്ടികൾ എന്നെ പ്രണയിച്ചു കുറെയൊക്കെ ബാത്ലഹേം കണ്ടപ്പോൾ ആ കാസറ്റ് ഞാനും ഇതുപോലെ സൂക്ഷിച്ചിരുന്നു പിന്നെ പെൻസിൽ ഡ്രോയിങ് ചെയ്യുമായിരുന്നു കല്യാണം കഴിഞ്ഞപ്പോൾ ഒന്നിനും സമയമില്ല കൂടെ വരുന്നവരും അതുപോലെ ഉണ്ടാവണം എന്നെ വല്ലാതെ ആകർഷിച്ചു ഈ സിനിമ ഡിപ്രെഷൻ പോലെയൊക്കെ ആയി മമിതയെ കാണണം സംസാരിക്കണം എന്നുണ്ട് ഞാൻ ട്രിവാൻഡ്രം ആണ്